നോക്ക് : അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയില്‍ നാളെ (ഫെബ്രുവരി 12 ശനിയാഴ്ച്) സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന നടക്കും. ഉച്ചക്ക് 12 മണിമുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
1 മണിമുതല്‍ ബസലിക്കയില്‍ ദിവ്യകാരുണ്യ ആരാധനയും ജപമാലയും. തുടര്‍ന്ന് 1:30 നു സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന (മലയാളം).
എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളില്‍ നോക്ക് ബസലിക്കയില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.