നടി ഹണി റോസിന്റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ബോഡികോണ്‍ ഫുള്‍ ലെങ്ത്ത് ഗൗണിലാണ് ഹണി റോസ് എത്തിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഡസ്റ്റി ഗ്രേ നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം.
ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. ചുവന്ന ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും താരത്തെ അതിമനോഹരിയാക്കി.