ജൂനിയർ ഡോക്ടർമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ഹോം ഹെൽപ്പ്, മറ്റ് സപ്പോർട്ട് സ്റ്റാഫുകളുടെയും റിക്രൂട്ട്‌മെന്റ് HSE മരവിപ്പിച്ചു

Must Read

ബജറ്റ് ഫണ്ടിംഗിലെ കുറവ് കാരണം, ജൂനിയര്‍ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍, ഹോം ഹെല്‍പ്പ്, ഹെല്‍ത്ത് സര്‍വീസിലെ മറ്റ് ഗ്രേഡുകള്‍ എന്നിവയുടെ റിക്രൂട്ട്മെന്റ് ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് (HSE) താത്കാലികമായി നിര്‍ത്തിവച്ചു. അഡ്മിനിസ്ട്രേറ്റീവ്, മാനേജ്മെന്റ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിലവിലെ നിരോധനം ആരോഗ്യ സേവനത്തിലുടനീളം വര്‍ഷാവസാനം വരെ നീട്ടും. കണ്‍സള്‍ട്ടന്റുമാര്‍, ജിപി ട്രെയിനികള്‍, നഴ്സുമാര്‍, മിഡ്വൈഫ്മാര്‍, ദന്തഡോക്ടര്‍മാര്‍, ഓര്‍ത്തോഡോണ്ടിസ്റ്റുകള്‍, ആരോഗ്യ, സാമൂഹിക പരിചരണ വിദഗ്ധര്‍, പ്രധാന ആംബുലന്‍സ് ജീവനക്കാര്‍ എന്നിവരെ മരവിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ external or net growth റിക്രൂട്ട്മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 2024 ബജറ്റിന് ശേഷം , ആരോഗ്യ സേവനത്തിലെ സാമ്പത്തിക പരിമിതികള്‍ കാരണം HSEയിലെ റിക്രൂട്ട്മെന്റ് മരവിപ്പിക്കല്‍ വിപുലീകരിക്കുന്നതായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണലി പ്രഖ്യാപിച്ചു.

താത്കാലികമായി റിക്രൂട്ട്‌മെന്റ് മരവിപ്പിച്ച ഗ്രേഡുകള്‍:

Management and administration

Patient and client care (attendants/healthcare assistants/home help)

Non-consultant hospital doctors, except where a contractual obligation already exists or the NCHD in an approved postgraduate training programme.

General support.

നിരോധനത്തില്‍ നിന്നു ഒഴിവാക്കപ്പെട്ടവ:

Approved Consultant Posts & GP training Posts

Nursing and midwifery

Dentists & Orthodontists for Public Service schools and public service emergency service.

Health & Social Care professionals

National Ambulance Service Pre Hospital Care

 

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This