ചൈനയ്ക്ക് പിഴയ്ക്കുന്നു, ജനസംഖ്യാ വര്‍ധനവ് ഏറ്റവും താഴ്ന്ന നിലയിൽ

Must Read

ചൈനയിലെ ജനസംഖ്യാ വര്‍ധനവ് ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നു ഗവേഷകർ. ചൈനയ്ക്ക് ഇത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുക എന്നും പഠനം നടത്തിയ ഗവേഷകർ പറയുന്നു. ചൈനയില്‍ 2021ല്‍ ആയിരം പേര്‍ക്ക് 7.25 എന്ന നിരക്കില്‍ ആകെ 1.06 കോടി കുഞ്ഞുങ്ങളാണ് ജനിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഇതേ കാലയളവിലെ മരണ നിരക്ക് ആയിരം പേര്‍ക്ക് 7.18 എന്നതാണ്. ഇതുപ്രകാരം ജനസംഖ്യാ വര്‍ധനവ് ആയിരം പേര്‍ക്ക് 0.34 മാത്രമാണെന്ന് ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.

വീഡിയോ വാർത്ത :

Latest News

ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകും.യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേയ്ക്ക്; പൊന്നാനിയിൽ സമദാനി

തിരുവനന്തപുരം:യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും .മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും.അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത്...

More Articles Like This