ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിത്തുടക്കം; ഷൂട്ടിങ്ങിലും തുഴച്ചിലിലും മെഡല്‍

Must Read

ഹാങ്ചൗ: 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിംഗില്‍ ഇന്ത്യന്‍ വനിതാ ടീം വെള്ളിമെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡല്‍ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വര്‍ണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡല്‍ നേടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍ജുന്‍ ലാല്‍-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ വെള്ളി മെഡല്‍ കിട്ടിയത്. ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി അയച്ചിട്ടുള്ളത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This