വെള്ളച്ചാട്ടത്തിലേക്ക് കാര്‍ മറിഞ്ഞു; അച്ഛനും 13കാരിയായ മകളും അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷകരായത് വിനോദ സഞ്ചാരികള്‍ ; അപകടത്തിന്റെ വീഡിയോ വൈറല്‍

Must Read

ഇന്‍ഡോര്‍: കാര്‍ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു. കാറില്‍ നിന്ന് അച്ഛനും 13കാരിയായ മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സിംറോളിലാണ് സംഭവം. വെള്ളച്ചാട്ടത്തിന് മുകളിലുള്ള പാറയില്‍ നിന്ന് ചുവന്ന കാര്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളച്ചാട്ടം കാണാനും കുളിക്കാനും എത്തിയ മറ്റ് വിനോദ സഞ്ചാരികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. കാർ അശ്രദ്ധമായി പാർക്ക് ചെയ്തതാണ്  അപകടത്തിന് കാരണമെന്ന് പൊലീസ് സൂപ്രണ്ട് സുനിൽ മേത്ത പറഞ്ഞു.

 

 

 

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This