വിദ്യാർത്ഥി ശബ്ദം ഇനി ഉയരില്ല ?? ; ജെ എൻ യു ഇനി സംഘപരിവാർ ഭരിക്കും

Must Read

രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ജെ എൻ യു വിൽ ആദ്യമായി വൈസ് ചാന്സലർ ആയി ഒരു സ്ത്രീയെ നിയമിച്ചു. വൈസ് ചാന്സലർ ആയി നിയമിക്കപ്പെട്ട ശാന്തിശ്രീ ധുലപ്പടി പണ്ഡിറ്റ് ഗോഡ്സെയുടെ കടുത്ത ആരാധികയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ പ്രധാന സർവകലാശാലയെ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മാധ്യമമാക്കി മാറ്റാനുള്ള ആദ്യപടിയാണിതെന്ന വിമർശനങ്ങൾ ഉയരുകയാണ്.

വീഡിയോ വാർത്ത :

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This