ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം; സമീപത്ത് നിന്ന് വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തി; മൃതദേഹത്തിന് രണ്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് സംശയം

Must Read

കളമശ്ശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തി. മൃതദേഹത്തിന് രണ്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹം കണ്ടെത്തിയ സ്ഥലം ആള്‍താമസം കുറഞ്ഞ പ്രദേശമാണ്. മരം വെട്ടാന്‍ എത്തിയ തൊഴിലാളികളാണ് തൂങ്ങിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തുന്നത്. ഇവര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഷര്‍ട്ടും ഫോണും ചാര്‍ജറും ലഭിച്ചിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This