കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി സതീഷ്‌കുമാര്‍ 35 ലക്ഷം തട്ടി; സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യുവതി

Must Read

തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ തന്റെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി തൃശ്ശൂര്‍ വിളപ്പായ സ്വദേശി സിന്ധു രംഗത്തെത്തി. തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മുണ്ടൂര്‍ ബ്രാഞ്ചില്‍ സിന്ധുവിനു 18 ലക്ഷം ലോണ്‍ ഉണ്ടായിരുന്നു. ഇത് ടേക്ക് ഓവര്‍ ചെയ്തത് സതീശന്‍ ആണ്. പിന്നീട് ആ വായ്പ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിലേക്ക് മാറ്റിയപ്പോള്‍ അത് 40 ലക്ഷം ആയി മാറിഎന്നും 35 ലക്ഷം രൂപ സതീശന്‍ തന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തു എന്നുമാണ് സിന്ധുവിന്റെ പരാതി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സതീശന്‍ ഇത്തരത്തില്‍ 150 ഓളം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ ആരോപിച്ചു. എം കെ കണ്ണനും സതീഷിനും തമ്മിലുള്ള ബന്ധമാണ് ഇതില്‍ കാണുന്നത് എന്നും കൊള്ളക്കാരന്‍ ആയ സതീഷിനെ സഹായിച്ചത് എം കെ കണ്ണന്‍ എന്നും അനില്‍ അക്കര ആരോപിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This