കാശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് ​​അഗ്നിഹോത്രിക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

Must Read

ദി കശ്മീര്‍ ഫയല്‍സ്’ ഡയറക്ടര്‍ വിവേക് ​​അഗ്നിഹോത്രിക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ അതിക്രമങ്ങളുടെ കഥയാണ് വിവേക് ​തന്‍്റെ സിനിമയിലൂടെ പറയുന്നത്. ചിത്രം റിലീസ് ചെയ്തതു മുതല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

1990-ല്‍ കാശ്മീര്‍ താഴ്‌വരയില്‍ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് ​​അഗ്‌നിഹോത്രി പുറത്തിറങ്ങിയ ‘ദി കശ്മീര്‍ ഫയല്‍സിന്’ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

‘ലോകമെമ്ബാടുമുള്ള ആളുകള്‍ സിനിമ ഇഷ്ടപ്പെടുന്നു, സിനിമയിലെ കഥാപാത്രങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാണ്. കാശ്മീര്‍ താഴ്‌വരയില്‍ സംഭവിച്ചതിനെക്കുറിച്ചുള്ള സത്യം ലോകത്തെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു’ – അഗ്നിഹോത്രി പറയുന്നു.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This