ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍

Must Read

ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച എണ്ണക്കമ്ബനികളുടെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ എസ് ആര്‍ ടി സി ക്ക് നല്‍കുന്ന ഡീസലിന് ലിറ്ററിന് 27 രൂപയിലധികമാണ് എണ്ണകമ്ബനികള്‍ വര്‍ദ്ധിപ്പിച്ചത്.

പ്രതിമാസം 25 കോടിയോളം രൂപയുടെ അധിക ബാധ്യത ഇതുമൂലം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകും.

വിപണി വിലക്കെങ്കിലും കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This