നടി കത്രീന കെയ്ഫിന്റെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ പുറത്ത് ; പ്രതിഷേധം കനക്കുന്നു

Must Read

നടി കത്രീന കെയ്ഫിന്റെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ പുറത്ത്. കത്രീനയുടെ പുതിയ ചിത്രം ടൈഗര്‍ 3യില്‍ നിന്നുള്ള ചിത്രങ്ങളാണ് ഡീപ്പ്ഫേക്ക് വഴി മോര്‍ഫ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് സ്റ്റഡ് വുമണുമായുള്ള സംഘട്ടന രംഗമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. എഡിറ്റ് ചെയ്ത വേര്‍ഷനില്‍ ഒരു ലോ കട്ട് വൈറ്റ് ടോപ്പും മാച്ചിംഗ് ബോട്ടവുമാണ് കത്രീനയുടെ വേഷം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക മാധ്യമത്തില്‍ ഈ മോര്‍ഫ് ചെയ്തതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എഐ എന്നത് മികച്ച കണ്ടുപിടിത്തമാണെങ്കിലും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ അവ ഉപയോഗിക്കുന്നതിന് ക്രിമിനല്‍ കുറ്റമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This