ഹിജാബ് വിഷയത്തിൽ പണ്ടേ കേരള ഹൈ കോടതി നിലപാടെടുത്തു. മലയാള മാധ്യമങ്ങള്‍ മുക്കിയ ചരിത്ര വിധി ഇതാണ് !!!

Must Read

മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ ഹിജാബ് ധരിക്കരുതെന്ന് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഉത്തരവിടാന്‍ സാധിക്കുമോ എന്നതിൽ ദേശീയ തലത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. കേരളത്തിലും കര്‍ണാടക ഹിജാബ് വിവാദം പല രീതിയില്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മലയാള മാധ്യമങ്ങള്‍ മനഃപൂര്‍വ്വം മുക്കിയ കേരളത്തിലെ തന്നെ ഒരു ചരിത്ര വിധിയുണ്ട്, ഈ ഹിജാബ് വിഷയത്തില്‍. വര്ഷങ്ങള്ക്ക് മുന്‍പ് തന്നെ കേരളകോടതി വിഷയത്തിൽ നിലപട് എടുത്തിരുന്നു. എന്തായിരുന്നു കേരളത്തിന്റെ നിലപാട്?

വീഡിയോ വാർത്ത :

Latest News

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; പ്രതികളായ വിദ്യാർഥികളുടെ തുടർപഠനം തടയാൻ തീരുമാനം

കോട്ടയം റാഗിങ്ങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയാൻ നഴ്സിങ്ങ് കൗൺസിൽ തീരുമാനിച്ചു. കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ...

More Articles Like This