ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയതായി കെ എന്‍ ബാലഗോപാല്‍

Must Read

ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഈ വര്‍ഷം കൂട്ടില്ലെന്നും എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് പുനഃസ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എ ഫണ്ട് മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കില്ലെന്നും
അതാത് മണ്ഡലങ്ങളിലെ ആരോഗ്യ പദ്ധതികള്‍ക്കായി മാത്രമായിട്ടായിരിക്കും ഫണ്ട് വിനിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫണ്ട്‌ 5 കോടിയായിയാണ് പുനഃസ്ഥാപിച്ചത്.കൊവിഡ് കാലത്ത് ആശുപത്രി വികസനത്തില്‍ നിന്ന് 4 കോടി കുറച്ചിരുന്നുവെന്നും ബജറ്റ് ചര്‍ച്ചയുടെ മറുപടിയായി മന്ത്രി പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This