ലേക്‌ഷോർ ഹോസ്പിറ്റൽ അവയവദാന കേസിൽ കോടതി നിരീക്ഷിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് പ്രമുഖ സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ

Must Read

ലേക്‌ഷോർ ഹോസ്പിറ്റൽ അവയവദാന കേസിൽ കോടതി നിരീക്ഷിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് പ്രമുഖ സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ..

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി വിദേശിക്ക് അവയവദാനം നടത്തിയതിനെതിരെ ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ് ഉണ്ടായിരിക്കുകയാണ് .

ഈ വിഷയത്തിൽ നിയമങ്ങൾ ലംഘിച്ച് ഓർഗൻ കച്ചവടം നടന്നോ ? കോടതി കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട് .

Latest News

ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചു !

ടെഹ്‌റാന്‍: അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ ഉപരോധം പ്രഖ്യാപിച്ചിച്ചു .ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം. ഇസ്രായേലിനെ പിന്തുണയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച് ഇറാന്റെ...

More Articles Like This