നേരിയ ആശ്വാസം ; വാവ സുരേഷ് കണ്ണുതുറന്നു, ഇനിയുള്ള 48 മണിക്കൂർ നിർണായകം

Must Read

മലയാളികളുടെ പ്രാർത്ഥനകൾ ഫലം കണ്ട് തുടങ്ങുന്നു. വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. ആരോഗ്യനില പല തവണ മാറിമറിഞ്ഞത് ആശങ്ക ഉയർത്തിയെങ്കിലും ഇപ്പോൾ ആശ്വസിക്കാം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാവ സുരേഷ് കണ്ണുതുറന്നിട്ടുണ്ട്‌. മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടർന്നാണ് സുരേഷ് അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറിയത്.

അടുത്ത 48 മണിക്കൂർ കൂടി നിർണായകമാണെന്നും അതിനു ശേഷം വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്നു മാറ്റാൻ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This