കണ്ണൂർ : നോക്ക് കൂലി കൊടുത്തില്ലെന്ന് പറഞ്ഞ് യുവാവിനെ ക്രൂരമായി മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ. പയ്യന്നൂർ മാതമംഗലത്താണ് സംഭവം. നോക്കു കൂലി എന്ന വാക് പോലും മിണ്ടരുത് എന്ന് ഹൈ കോടതി പറഞ്ഞിട്ടും ഇതൊന്നും ബാധകമല്ല എന്ന തരത്തിലാണ് തൊഴിലാളികളുടെ പെരുമാറ്റം.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2018 മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ അന്നത്തെ തൊഴിൽ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ഇറക്കിയ ഉത്തരവിൽ നോക്കുകൂലി അനുവദിക്കുകയില്ലെന്നും ആരെങ്കിലും ഇത് വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്താൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ നാട്ടിൽ നടക്കുന്നതോ ?
വീഡിയോ വാർത്ത :