അമ്മ സുഹൃത്തിന് മെസ്സേജ് അയച്ചത് മകന്‍ കണ്ടു; പ്രകോപിതനായ 17കാരന്‍ കോടാലിയെടുത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്തി

Must Read

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനേഴുകാരന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പരോലെ സ്വദേശി സോണാലി ഗോഗ്ര (35) ആണ് കൊല്ലപ്പെട്ടത്. അമ്മ മൊബൈല്‍ ഫോണില്‍ സുഹൃത്തിന് സന്ദേശമയച്ചതാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പോലീസ് പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളയക്കുന്നതായി മകന്‍ കണ്ടു. ഇതുകണ്ട് പ്രകോപിതനായ മകന്‍ കോടാലിയെടുത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റൊരും ഉണ്ടായിരുന്നില്ല.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This