മഅദനിക്ക് ഇനി സ്ഥിരമായി കേരളത്തില്‍ താമസിക്കാം; പൊലീസ് അകമ്പടി വേണ്ട; സുപ്രീം കോടതി

Must Read

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. സ്വന്തം നാടായ കൊല്ലത്ത് സ്ഥിരമായി താമസിക്കാം. പോലീസ് അകമ്പടി ഇല്ലാതെ കേരളത്തിലേക്ക് പോകാന്‍
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 15 ദിവസത്തിലൊരിക്കല്‍ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. ചികില്‍സയ്ക്ക് മറ്റിടങ്ങളിലേക്ക് പോകണമെങ്കില്‍ പോലീസ് അനുമതി വാങ്ങണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This