കുവൈത്ത് സിറ്റി: കോഴിക്കോട് കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പില്‍ അബ്ദുല്‍ റസാഖ് (41) കുവൈത്തില്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണുമരിച്ചു.ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാല്‍. കബറടക്കം പിന്നീട് നാട്ടില്‍.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക