തേളുകളെ കൈയിലും തലയിലും വായിലും വയ്ക്കുന്നു; വിചിത്രമായ ആരാധന

Must Read

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ കൊണ്ടലരായുഡു ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയില്‍ കല്ലുകള്‍ക്കിടയില്‍ തേളുകളെ കാണാം. ഇവയെ വെറും കൈയില്‍ പിടിച്ച് നൂലില്‍ കോര്‍ത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നു. വിഷ തേളുകളുടെ കുത്തേറ്റാല്‍ മാരകമായ വേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഈ ദിവസത്തില്‍ തേളുകള്‍ ആക്രമിക്കില്ലെന്ന് വിശ്വാസികള്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ആചാരസംബന്ധമായി നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചരടില്‍ കോര്‍ത്ത തേളുകളെ കൈയിലും തലയിലും വായിലും വയ്ക്കുന്നു. പിന്നീട് വിശ്വാസികള്‍ തേളിനെ വിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നു. പ്രദേശത്തെ എല്ലാ മതവിശ്വാസികളും ക്ഷേത്രദര്‍ശനത്തിന് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This