സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോയുമാണ്. പുത്തന്‍ലുക്കില്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മമ്മൂക്കയുടെ പുതിയ ലുക്ക് ഏതെങ്കിലും പുതിയ സിനമയ്ക്ക് വേണ്ടിയാണോ എന്നതില്‍ വ്യക്തതയില്ല.