ജീപ്പ് കുഴിയില്‍ വീണു; ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

Must Read

കോഴിക്കോട്: കക്കാടംപൊയില്‍ കരിശുമലയ്ക്ക് സമീപം കുഴിയില്‍ വീണ ജീപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. വാളംതോട് സ്വദേശി കൂനിങ്കിയില്‍ സജിയുടെ മകന്‍ അതിന്‍ ജോസഫ് (25) ആണ് മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിന്‍ ഓടിച്ചിരുന്ന ജീപ്പ് കുഴിയില്‍ വീണതിനെ തുടര്‍ന്നു വണ്ടിയില്‍ നിന്നു പുറത്തിറങ്ങി കല്ലിട്ട് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ജീപ്പ് തെന്നി നീങ്ങി ദേഹത്ത് കയറി ഇറങ്ങി.

അപകടത്തിന് പിന്നാലെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This