13 കാരിക്ക് മുന്നില്‍ പരസ്യമായി സ്വയംഭോഗം; 33കാരന് മൂന്ന് വര്‍ഷം കഠിനതടവും പിഴയും

Must Read

ബംഗളൂരു: പതിമൂന്നുകാരിയുടെ മുന്‍പില്‍ വച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത 33കാരന് മൂന്ന് വര്‍ഷം കഠിനതടവ്. ബംഗളൂരു അതിവേഗ കോടതിയുടെതാണ് വിധി. കൂടാതെ പ്രതി എച്ച് റഹ്‌മത്തള്ളയ്ക്ക് കോടതി 20,000 രൂപ പിഴയും വിധിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി തന്റെ നായക്കൊപ്പം നടക്കുന്നതിനിടെയാണ് സംഭവം. പെണ്‍കുട്ടിയുടെ മുന്നില്‍വച്ച് യുവാവ് സ്വയം ഭോഗം നടത്തുകയായിരുന്നു. ഇത് കണ്ട് വീട്ടിലേക്ക് തിരികെ നടന്ന പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിചാരണയില്‍ ഇത് തെളിവായി ഉപയോഗിക്കുകയും ചെയ്തു.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This