അയർലണ്ടിന് പുതിയ അപ്പോസ്തോലിക് ന്യൂൺഷ്യോ ! ആർച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടെമേയറിനെ ന്യൂൺഷ്യോയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു

Must Read

റോം :അയർലണ്ടിലെ പുതിയ അപ്പോസ്തോലിക് ന്യൂൺഷ്യോ ആയി ആർച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടെമേയറിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അയർലണ്ടിലെ മാർപ്പാപ്പയുടെ നയതന്ത്ര പ്രതിനിധിയാണ് അപ്പസ്തോലിക് ന്യൂൺഷ്യോ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടെമേയറിനെ പുതിയ അപ്പോസ്തോലിക് ന്യൂൺഷ്യോ ആയി നിയമിച്ചതിനെ ഓൾ അയർലണ്ടിലെ കാത്തലിക് പ്രൈമേറ്റ് ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ സ്വാഗതം ചെയ്തു.പുതിയ അപ്പോസ്തോലിക് ന്യൂൺഷ്യോ ആയി ആർച്ച് ബിഷപ്പ് ലൂയിസ് മരിയാനോ മോണ്ടെമേയർ സ്ഥാനം ഏറ്റെടുക്കുമ്പോൾ ആർച്ച് ബിഷപ്പ് മോണ്ടെമേയറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ പ്രതീക്ഷിക്കുന്നതായി പറഞ്ഞു..

1956-ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ആർച്ച് ബിഷപ്പ് മോണ്ടെമേയർ 1985-ൽ സ്ഥാനമേറ്റു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഏറ്റവും ഒടുവിൽ കൊളംബിയയിലും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ അദ്ദേഹം അപ്പോസ്തോലിക് ന്യൂൺഷ്യോ ആയിരുന്നു.നിലവിൽ പ്രാഗിൽ അപ്പോസ്തോലിക് ന്യൂൺഷ്യോ ആയി സേവനം അനുഷ്ഠിക്കുന്ന ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേയൂസ് ഒക്കോലോയുടെ പിൻഗാമിയായാണ് അദ്ദേഹം വരുന്നത്.Pope Francis has appointed Archbishop Luis Mariano Montemayor, as the new Apostolic Nuncio to Ireland.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This