തീവ്രവാദ ബന്ധം ആണോ ?ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്ണിൻറെ ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ നടപടി മുൻപും റദ്ദു ചെയ്തിട്ടുണ്ട് .തീവ്രവാദ ബന്ധം ആണോ -ഫണ്ടിങ് ആരോപണം ആണോ എന്നൊക്കെ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട് .എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല എന്ന് ഹെറാൾഡ് ന്യുസ് ടിവി ചാനല റിപ്പോർട്ട് ചെയ്യുന്നു .
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :