കോഴിക്കോട്: വളയത്തെ ഹാസ്യ കലാകാരന്‍ ജീവനൊടുക്കി. മിമിക്രി ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്ന പിള്ളാട്ട് സി.പി ഷാജി (41) ആണു മരിച്ചത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാജി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ജീവിതം മടുത്തതായും താന്‍ തന്റെ വഴിയേ പോകുന്നുവെന്നുമാണു കത്തിലുള്ളത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണു വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അച്ഛന്‍ പരേതനായ കേളപ്പന്‍, അമ്മ ജാനു.