സമസ്ത ലീഗിന്റെ പരലോക തൊഴിലാളി യൂണിയനല്ല; സമസ്തയെ സാദിഖലി ശിഹാബ് തങ്ങള്‍ അവഹേളിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Must Read

തിരുവനന്തപുരം: സമസ്തയെ സാദിഖലി ശിഹാബ് തങ്ങള്‍ അവഹേളിച്ചെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലീഗുകാരുടെ പ്രസ്താവന കേട്ടാല്‍ ലീഗിന്റെ പരലോക തൊഴിലാളി യൂണിയനാണ് സമസ്ത എന്നാണ് തോന്നുക. സമസ്ത ആധികാരിക സംഘടനയാണെന്നും അവര്‍ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ടെന്നും ദേവര്‍കോവില്‍ പറഞ്ഞു. സമസ്തയ്ക്ക് സ്വതന്ത്രമായ അഭിപ്രായമുണ്ട്, അത് അനുവദിച്ച് കൊടുക്കണം. ആരുടേയും അടിമയാകേണ്ട സാഹചര്യമല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This