മോ​ദി സെ​ല​ന്‍​സ്കി​യു​മാ​യി സം​സാ​രി​ച്ചു;വി​ദ്യാ​ര്‍​ഥി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യം അ​ഭ്യ​ര്‍​ഥിച്ചു

Must Read

യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്‌​കി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ച​ര്‍​ച്ച ന​ട​ത്തി. ടെ​ലി​ഫോ​ണി​ല്‍ കൂ​ടി 35 മി​നി​ട്ട് ഇ​രു​വ​രും സം​സാ​രി​ച്ചു.

യു​ക്രെ​യ്നി​ല്‍ നി​ന്നും ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ല്‍​കി​യ സ​ഹാ​യ​ത്തി​ന് മോ​ദി സെ​ല​ന്‍​സ്‌​കി​യോ​ട് ന​ന്ദി അ​റി​യി​ച്ചു. സു​മി​യി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് മോ​ദി സെ​ല​ന്‍​സ്‌​കി​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​തേ​സ​മ​യം സു​മി​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ത​യാ​റാ​യി​രി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി നി​ര്‍​ദേ​ശം ന​ല്‍​കി. അ​ര​മ​ണി​ക്കൂ​റി​ന​കം ത​യാ​റാ​കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സു​മി​യി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ ഉ​ട​ന്‍ എ​ത്തു​മെ​ന്നാ​ണ് സ​ന്ദേ​ശം. സു​മി​യി​ല്‍ 594 ഇ​ന്ത്യ​ക്കാ​രു​ണ്ട്. ഇ​തി​ല്‍ 179 പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണ്. സു​മി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ് ഇ​വ​രു​ള്ള​ത്.

Latest News

ഇന്ധന സെസില്‍ തിരിച്ചടി ! കേരളത്തിന് തിരിച്ചടിയാകുമെന്ന് ഇ.പി. ജയരാജന്‍ .ബജറ്റിലെ നിര്‍ദേശം മാത്രമെന്ന് ഗോവിന്ദൻ. വിഭിന്ന അഭിപ്രായവുമായി നേതാക്കൾ. സ്വയം കുഴികുത്തി സിപിഎം !

തിരുവനന്തപുരം : ബഡ്ജറ്റിൽ സ്വയം കുഴി കുത്തി സിപിഎം .ബഡ്ജറ്റ് സിപിഎമ്മിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ആയിരിക്കുകയാണ് ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎമ്മും...

More Articles Like This