ഒരു കൂട്ടം കുരങ്ങന്മാര്‍ ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; അപൂര്‍വ്വ കാഴ്ച കാണാം

Must Read

ഒരു കൂട്ടം കുരങ്ങന്മാര്‍ ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് . ഒരു റോഡിലാണ് സംഭവം നടക്കുന്നത്. റോഡിനടുത്തുള്ള കാട്ടില്‍ നിന്നും വേട്ടക്കിറങ്ങിയ പുലിയുടെ നേരെ കുരങ്ങന്മാര്‍ വരികയും പിന്നെ പുലിയെ കണ്ട് കുരങ്ങന്മാര്‍ ഓടുന്നതുമാണ് ആദ്യം വിഡിയോയില്‍ കാണുന്നത്. എന്നാല്‍, പിന്നീട് ഒരു കുരങ്ങന്‍ പുലിയുടെ നേരെ ചെല്ലുന്നു. പിന്നെ പുറകെ അനേകം കുരങ്ങന്മാരും ശേഷം എല്ലാ കുരങ്ങന്മാരും ചേര്‍ന്ന് പുലിയെ വളഞ്ഞിട്ട് അക്രമിക്കുന്നതാണ് വീഡിയോയില്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിക്കി ഡ ഫോണ്‍സെക്കയാണ് സ്‌കുകുസയ്ക്കും ഷോക്വാനിനും ഇടയിലുണ്ടായ ഈ സംഭവം പകര്‍ത്തിയത് എന്നും യൂട്യൂബ് കാപ്ഷനില്‍ പറയുന്നുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This