ഇസ്ലാമിക ആഭിചാരത്തിന് വിസമ്മതിച്ചു.ഭർത്താവിന്റെ ക്രൂരപീഡനം .35 കാരിയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറിയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ

Must Read

കൊല്ലം: ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് .ഇസ്ലാമിക ആഭിചാരത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറിയൊഴിച്ചു. ചടയമംഗലം വെയ്ക്കൽ സ്വദേശി റെജുല ഗഫൂറിന്റെ മുഖത്താണ് പൊള്ളലേറ്റത്.ചടയമംഗലം വെയ്‌ക്കൽ സ്വദേശി റെജുല ഗഫൂറിന്റെ മുഖത്താണ് പൊള്ളലേറ്റത്. ഉസ്താദിന്റെ ആഭിചാരക്രിയയ്‌ക്ക് കൂട്ടുനിൽക്കാത്തതാണ് അതിക്രമത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെയാണ് സംഭവം.കഴിഞ്ഞ കുറച്ചു ​ദിവസമായി റെജുലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നു എന്നു പറഞ്ഞ് ഇസ്ലാമിക ആഭിചാരം നടത്താറുണ്ട്. അഞ്ചലിലെ എറത്തുള്ള ഉസ്താദ് ആയിരുന്നു ഇതിന്റെ പിന്നിൽ. ഇന്നലെ രാവിലെ ഉസ്താദിന്റെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ടുവന്ന സജീർ റെജുലയോട് മുടിയഴിച്ചിട്ട് ഇരിക്കാൻ ആവശ്യപ്പെട്ടു.

ഇത്തരം ആഭിചാരത്തിന് വഴങ്ങാനാകില്ലെന്ന് പറഞ്ഞ് യുവതി ബഹളമുണ്ടാക്കി. ഇതിന്റെ വൈരാഗ്യത്തിൽ അടുപ്പിലിരുന്ന മീൻ കറി സജീർ റെജുലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.മുഖത്തു പൊള്ളാലേറ്റ റെജുലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീറിനെതിരെ റെജുലയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ചടയമംഗലം പൊലീസ് സജീറിനെ അറസ്റ്റ് ചെയ്തു.

Previous articleചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ…. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്.ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളതെന്ന് ചോദ്യത്തിന് ക്ലാസിക് മറുപടിയുമായി സുചിത്ര. എന്റെ ജീവിതമാണ് മകളുടെ പേരെന്ന് മോഹന്‍ലാലും.’തുടക്ക’ത്തിന്റെ പൂജാവേളയിൽ വികാരഭരിതനായി സംസാരിച്ച് നടൻ മോഹൻലാൽ
Next articleചീനിക്കുഴി കൂട്ടക്കൊലക്കേസ്: പ്രതി ഹമീദിന് വധശിക്ഷ. മകനും കുടുംബവും ഉറങ്ങി കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെടോള്‍ ഒഴിച്ച് തീകൊളുത്തി.കൊച്ചുമക്കള്‍ അടക്കം രക്ഷപ്പെടരുതെന്ന വാശിയോടെ വെള്ള കണക്ഷനും വിച്ഛേദിച്ചു.ക്രൂരമായ കൊലപാതകത്തിന് തൂക്കുകയർ !

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This