നടി നവ്യ നായരും ഭര്‍ത്താവും പിരിഞ്ഞോ? മറുപടി നല്‍കി നവ്യ

Must Read

നടി നവ്യ നായരും ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞെന്ന് സമൂഹ മാധ്യമങ്ങളില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവിനും മകനും ഒപ്പമുള്ള ചിത്രമാണ് നവ്യ നായര്‍ എല്ലാ വിവാദങ്ങള്‍ക്കും മറുപടിയായി നല്‍കിയത്. ഈ ചിത്രം തന്നെയാണ് ഏറ്റവും വലിയ മറുപടിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കമന്റായി രേഖപ്പെടുത്തുന്നത്. ഇരുവരും പിരിഞ്ഞെന്നുള്ള വാര്‍ത്തയില്‍ ഇപ്പോള്‍ കൃത്യത വന്നില്ലേ എന്നും പലരും ഈ പോസ്റ്റിന് താഴെ ചോദിക്കുന്നുണ്ട്.

കുറച്ച് കാലങ്ങളായി നടി ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കാത്തതിന്റെ പേരില്‍ പല ഫേസ്ബുക് അമ്മാവന്മാരും ധാരാളം മോശം കമന്റുകള്‍ പങ്കുവെച്ചിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് നടിയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This