‘നാന്‍ വന്തിട്ടേന്ന് സൊല്ല്’; മക്കള്‍ക്കൊപ്പം നയന്‍താരയുടെ റീല്‍; വിഡിയോ വൈറല്‍

Must Read

ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നടി നയന്‍താര. സോഷ്യല്‍മീഡിയയില്‍ ആദ്യമായാണ് നയന്‍താര അക്കൗണ്ട് തുടങ്ങുന്നത്. മക്കളായ ഉയരിനെയും ഉലകത്തെയും പരിചയപ്പെടുത്തിയാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാമിലെ അരങ്ങേറ്റം. ആദ്യമായാണ് മക്കളുടെ മുഖം നടി വെളിപ്പെടുത്തുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നാന്‍ വന്തിട്ടേന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെ ജയിലറിലെ ഹുക്കും ഗാനത്തിന്റെ റീലാണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് നയന്‍താരയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ജവാന്റെ ട്രെയിലറും പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമണിക്കൂറിനുള്ളില്‍ 388K ഫോളോവേഴ്സും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിഗ്‌നേഷ് ശിവനും നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ‘വെല്‍ക്കം ടു ഇന്‍സ്റ്റഗ്രാം ആള്‍ മൈ ക്യൂട്ടീസ്’ എന്നാണ് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This