നിസ്സാരക്കാരൻ അല്ല നിയോകോവ് ; മൂന്നിലൊന്നു പേർക്ക് മരണം ഉറപ്പ്

Must Read

കൊറോണ വൈറസും അതിന്റെ വകഭേദങ്ങളും തീര്‍ത്ത ദുരിതത്തില്‍നിന്ന് ലോകം കരകയറും മുമ്പേ അടുത്ത ഭീഷണിയുടെ ഭീതിയിൽ ലോകം. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോകോവ് എന്ന വൈറസ് വകഭേദമാണ് ആശങ്കകള്‍ സൃഷ്ടിക്കുന്നത്. ഈ വകഭേദം തീവ്രവ്യാപന ശേഷിയുള്ളതും അതിമാരകവുമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2019ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത് വരുമ്പോൾ ലോകം മുഴുവൻ ആശങ്കയിലാണ്. ഉയർന്ന മരണ നിരക്ക് ഉണ്ടാവുമെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത. വ്യാപന ശേഷി കൂടിയ വൈറസ് വകഭേദം ആണിത്.

വീഡിയോ വാർത്ത :

Latest News

വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി ! അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി ! പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: വീട്ടില്‍ വെച്ച പാട്ടിന് ശബ്ദം കൂടിയതില്‍ പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് പിടിയിൽ. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം.  ഇളമണ്ണൂര്‍...

More Articles Like This