ഡോ.വി.വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപി

Must Read

തിരുവനന്തപുരം: ഡോ. വി. വേണു സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയാകും. സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹബിനെയും നിശ്ചയിച്ചതായി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അറിയിച്ചു. ആന്ധ്ര സ്വദേശിയാണ് പുതിയ ഡി.ജി.പിയായ ഷെയ്ഖ് ദര്‍വേഷ് സാഹബ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ മാസം 30നാണ് നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും വിരമിക്കുന്നത്.

നിലവില്‍ ആഭ്യന്തരം, വിജിലന്‍സ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വി. വേണു. 190 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This