റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ബൈക്കിടിച്ചു; അറുപതുകാരി മരിച്ചു

Must Read

തിരുവല്ല: അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രം മണക്ക് ആശുപത്രി ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ബൈക്കിടിച്ച് അറുപതുകാരി മരിച്ചു. ചാത്തങ്കരി ചെമ്പന്നില്‍ വീട്ടില്‍ ബേബിയുടെ ഭാര്യ തങ്കമണി ബേബി ( മറിയാമ്മ) ആണ് മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ നീരേറ്റുപ്പുറം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ബൈക്ക് തങ്കമണിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തങ്കമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. സംഭവത്തില്‍ പുളിക്കീഴ് പൊലീസ് കേസെടുത്തു

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This