ദിലീപിന്റെ ശബ്ദം വീണ്ടും പരിശോധിച്ച് അന്വേഷണ സംഘം. ദിലീപിന്റെയും മറ്റു പ്രതികളുടെയും ശബ്ദം പരിശോധിക്കുന്നത് ഇത് രണ്ടാംതവണയാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അന്വേഷണ സംഘത്തിനു കോടതി സമയം നീട്ടി നല്‍കാനിടയില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് പുതിയ നീക്കം. കാക്കനാട്ടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപിന്റെ ശബ്ദം പരിശോധിച്ചത്.
വീഡിയോ വാർത്ത :