അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും; ചിത്രങ്ങളില്‍ ആരാധകര്‍ ശ്രദ്ധിച്ചത് പൃഥ്വിയുടെ ലുക്ക്; വൈറല്‍ ചിത്രങ്ങള്‍ കാണാം

Must Read

അമ്മയ്‌ക്കൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലിക സുകുമാരനൊപ്പം പൃഥ്വിയും ഇന്ദ്രനും ഓണം ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍ മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നിര്‍ബന്ധിച്ച് വിശ്രമമെടുക്കേണ്ടിവരുമ്പോള്‍ ഇങ്ങനെ ചില ഗുണങ്ങളുണെന്ന് തോന്നുന്നു’ എന്ന് കുറിച്ചാണ് ഓണചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവച്ചത്. ഓണക്കോടിയുടുത്തുള്ള താരകുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കുറേ നാളുകള്‍ക്കുശേഷം എല്ലാവരെയും ഒന്നിച്ചുകണ്ടതിന്റെ സന്തോഷമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

ചിത്രങ്ങളില്‍ കൂടുതല്‍ പേരും ശ്രദ്ധിച്ചത് പൃഥ്വിയുടെ ലുക്ക് തന്നെയാണ്. പുതിയമുഖം ലുക്ക് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This