പർദ്ദ വിവാദം , കെട്ടി ചമച്ചത് .കേരളത്തിൽ താലിബാനിസം പടരുമ്പോൾ..! അന്ന് ജോസഫ് മാഷ് ഇനി പർദ്ദയ്ക്ക് വേണോ രക്ത സാക്ഷി !

Must Read

കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിഷയമാണ് ഓച്ചിറയിലെ പർദ്ദ വിവാദം. ഒരു അമ്മയും മകനും ലോക് ഡൌൺ നിയന്ത്രണം ഉള്ള ദിവസം മകളെ കൂട്ടാൻ കാറിൽ യാത്ര ചെയ്യുകയും പോലീസ് അവരെ തടയുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം മതക്കാരായ ഈ കുടുംബത്തെ തടയാൻ കാരണം തങ്ങളുടെ വസ്ത്രം നോക്കിയാണ് എന്നാണ് പ്രധാനമായ ആരോപണം. ഓച്ചിറയിലെ എസ് എച്ച് ഓ വിനോദ് ആണ് തടഞ്ഞത്.

ഈ ആരോപണം പലരും എതിർക്കുകയും ഏറ്റടുക്കുകയും ചെയ്തിട്ടുണ്ട് … സത്യത്തതിൽ എന്താണ് സംഭവിച്ചത് .. ഇതിന്റെ മറുമുഖം എന്താണ് ?

ആദ്യം ഇവിടെ ഇരയാക്കപ്പെട്ട ഉമ്മയുടെയും മകന്റെയും അവർ തന്നെ പങ്ക് വച്ചിരിക്കുന്ന വീഡിയോ കാണാം.

ഇതിൽ എന്താണ് സംഭിക്കുന്നത് ? ഇവിടെ വർഗീയാത്ത പറയുന്നത് ആരാണ് ? ഈ കാര്യം വർഗീയ വൽക്കരികരിച്ചത് ആരാണ്.

Latest News

ഹരിയാനയിൽ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവ്,ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസും. കശ്മീരില്‍ തണ്ടൊടിഞ്ഞ് താമര

ഹരിയാനയിൽ പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്....

More Articles Like This