ചെറാട് മലയിൽ പുതിയ ബാബുമാർ , ഞങ്ങൾക്കും വേണം സമ്മാനം !!

Must Read

മല കയറിയ ബാബുവിന് ഹീറോ പരിവേഷമാണ്. ഒപ്പം കൈ നിറയെ സമ്മാനങ്ങളും. വീട് , കേക്ക് അങ്ങനെ എന്തെല്ലാം. ഇപ്പോഴിതാ ചെറാട് മലയിൽ നാട്ടുകാരുടെ പ്രവാഹമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാബുവിന്റെ പേർക്ക് ഒരു പെറ്റി കേസ് പോലും ഇല്ല. ഇനി ആര് അതെ കുറ്റം ചെയ്താലും അവർക്ക് എതിരെയും ഒരു കേസും എടുക്കാനും കഴിയില്ലല്ലോ…

വീഡിയോ വാർത്ത :

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This