ഫുട്‌ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Must Read

കോഴിക്കോട്: ഫുട്‌ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ ചിറയില്‍ കാല്‍ കഴുകാനിറങ്ങിയ കിനാശ്ശേരി സ്വദേശി അമല്‍ ഫിനാനാണ് (17 )മരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകിട്ട് 5.30 ഓടെ അമന്‍ കുളത്തില്‍ അകപ്പെട്ടത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി അമലിനെ പുറത്തെടുത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാനാഞ്ചിറ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This