ലൈംഗിക ചൂഷണം ഡിജിപി തുറന്ന് പറഞ്ഞു, വിമർശിച്ച് പോലീസ് സംഘടന

Must Read

സേനയില്‍ ലൈംഗികചൂഷണമെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ വ്യക്തത വരുത്താനോ അതിലെ സത്യവസ്തയെ കുറിച്ച് അന്വഷിക്കാനോ അല്ല പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ശ്രമിക്കുന്നത്. പകരം, ഡിജിപിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനമുയത്താനാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ശ്രമം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തില്‍ അസ്വസ്ഥത വളര്‍ത്താനും മുന്‍ ഡിജിപി ശ്രമിക്കുന്നുവെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ആരോപിക്കുന്നത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് സി ആര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വീഡിയോ വാർത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This