ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് സി പി ഐ. ഓർഡിനൻസിനെതിരെ സ്വരംകടുപ്പിച്ച് കൂടുതൽ പേർ

Must Read

ലോകായുക്ത ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണവുമായി സി പി ഐ നേതാവ് പ്രകാശ് ബാബു രംഗത്ത്. വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ലോകയുക്ത ഓർഡിനൻസിനെതിരെ കാനത്തിന് പിന്നാലെയാണ് പ്രകാശ് ബാബു വിമർശനവുമായി രംഗത്ത് എത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രകാശ് ബാബു സി പി ഐ എം നെയും മുഖ്യമന്ത്രിയെയും ലോകയുക്ത വിഷയത്തിൽ വിമർശിച്ചു.ലോകയുക്ത ഓർഡിനൻസിലെ ആർട്ടിക്കിൾ 14 റദാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഭേദഗതി ആവശ്യം ഉണ്ടെങ്കിൽ തന്നെ അടിയന്തിര ഓർഡിനൻസ് കൊണ്ട് വരേണ്ട സാഹചര്യം നിലവിൽ ഇല്ല എന്നും പ്രകാശ് ബാബു പറഞ്ഞു.

വീഡിയോ വാർത്ത :

Latest News

വെറും റിബൺ കെട്ടിയ സ്റ്റാൻഡ്; ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്.വേദിയിൽ സ്ഥലമില്ലായിരുന്നു.ഉമാ തോമസ് അനാസ്ഥയുടെ ഇര.

കൊച്ചി: കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. മന്ത്രിയും എഡിജിപിയും അടക്കം വേദിയിൽ ഉണ്ടായിരുന്ന വേളയിലാണ് അപകടം സംഭവിച്ചത്. നടക്കാൻ...

More Articles Like This