വെല്ലുവിളി പോലീസിനോട് വേണ്ട !! പല്ലനെ ട്രോളി കേരള പോലീസ്, വൈറലായി ട്രോൾ വീഡിയോ

Must Read

പോലീസിനെ ട്രോളിയ പല്ലന് മറു ട്രോളുമായി കേരള പോലീസ്. ചായസല്‍ക്കാര വീഡിയോയ്ക്ക് പിന്നാലെയാണ് കേരള പോലീസിന്റെ പുതിയ വീഡിയോ എത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍കൂടി പോലീസിനെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജുവിനാണ് പോലീസിന്റെ കുറിക്കു കൊള്ളുന്ന മറുപടി കിട്ടിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെല്ലായി പന്തല്ലൂര്‍ മച്ചിങ്ങല്‍ വീട്ടില്‍ പല്ലന്‍ ഷൈജു എന്നറിയപ്പെടുന്ന ഷൈജുവിനെ പിടികൂടുന്ന വീഡിയോയാണ് കേരള പോലീസ് പങ്കുവെച്ച് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തത്. ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമാ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രോള്‍ വീഡിയോ കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ വാർത്ത :

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This