മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ ഉറപ്പായും ജയിക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മത്സരം കടുക്കുമെന്നും സഞ്ജയ് റാവത്ത്

Must Read

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉറപ്പായും ജയിക്കുമെന്നു ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു മത്സരം കടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘വാരാണസിയിലെ ജനങ്ങള്‍ക്കു പ്രിയങ്ക ഗാന്ധിയെ ആവശ്യമുണ്ട്. മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചാല്‍ തീര്‍ച്ചയായും പ്രിയങ്ക ജയിക്കും. റായ്ബറേലി, വാരാണസി, അമേഠി എന്നിവിടങ്ങളില്‍ ബിജെപിക്കു മത്സരം കടുപ്പമാകും.’- സഞ്ജയ് റാവത്ത് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This