ജോലി ചെയ്തിട്ടും കൂലി ഇല്ല. കുത്തിയിരിപ്പ് സമരവുമായി യുവാവ്

Must Read

ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ സ്വകാര്യ സ്വകാര്യ സ്ഥാപനങ്ങള്‍ കയറി ഇറങ്ങുന്ന സംഭവങ്ങള്‍ ഒട്ടനവധി കേട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ അത്തരം സംഭവങ്ങള്‍ക്ക് വേദിയാകുന്നതാണ് ഇപ്പോൾ കാണാനാകുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലി ചെയ്ത ശമ്പളത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും രക്ഷയില്ലാതായിരിക്കുകയാണ് എം ഗണേഷന്‍ എന്ന യുവാവ്. ഒടുവില്‍ പണം കിട്ടാതായതോടെ ഗണേഷന്‍ മൂന്നാര്‍ അതിഥി മന്ദിരത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

അങ്ങനെയെങ്കിലും തന്റേതായ രീതിയില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് തനിക്ക് അര്‍ഹതപ്പെട്ട ശമ്പളത്തിനു ഒരു തീരുമാനം ഉണ്ടാക്കാമെന്നാകാം ഒരു പക്ഷേ ആ യുവാവ് കരുതിയത്. എന്നാൽ നടന്നതോ ?

വീഡിയോ വാർത്ത :

Latest News

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ...

More Articles Like This