കേന്ദ്രത്തെ ട്രോളി രാഹുൽ ഗാന്ധി. ഇന്ത്യയില്‍ രാജഭരണം അനുവദിക്കില്ലെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെ ഭരണഘടനയില്‍ വിശേഷിപ്പിക്കുന്നത് ഒരു രാജ്യമായിട്ടല്ല, സംസ്ഥാനങ്ങളുടെ യൂണിയനായിട്ടാണ്. ഒരാള്‍ക്ക് മാത്രമായിട്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങളെ ഭരിക്കാന്‍ സാധിക്കില്ല. വ്യത്യസ്ത ഭാഷകളേയും സംസ്‌കാരങ്ങളേയും അടിച്ചമര്‍ത്താന്‍ സാധിക്കില്ല.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇതൊരു കൂട്ടായ്മയാണ്, രാജഭരണമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭയില്‍ സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
വീഡിയോ വാർത്ത :