ബിജെപിയുടേത് ഇരട്ടത്താപ്പ്, ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Must Read

നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മണിപ്പുരിലെ ഇംഫാലില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്ര മോദിയെയും ബിജെപിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ സംസ്ഥാനങ്ങളുടെ ആശയങ്ങളെയും ഭാഷകളെയും സംസ്‌കാരത്തെയും കോണ്‍ഗ്രസ് മാനിക്കുന്നുവെന്നും എന്നാല്‍, രാജ്യത്ത് ‘യൂണിഫോമിറ്റി’ അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഇരട്ടത്താപ്പില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വീഡിയോ വാര്‍ത്ത :

Latest News

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ പൊട്ടിത്തെറിച്ച് സന്ദീപ് വാര്യര്‍. ആത്മാഭിമാനത്തിന് മുറിവേറ്റു, പാലക്കാട് പ്രചാരണത്തിന് പോകില്ല.

പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടു. അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം...

More Articles Like This