ഒരൊപ്പിന് ഒരു കൂപ്പി എന്ന നിലയിലാണ് രജിസ്ട്രാര്‍മാരുടെ ഒപ്പ് വില. പിന്നെ കൈക്കൂലി പണമായും വേണം. രജിസ്ട്രാ മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ പാവപ്പെട്ടവന് വീടോ സ്ഥലമോ ഫ്‌ളാറ്റോ ഒക്കെ രജിസ്റ്റര്‍ ചെയ്യാന്‍ വര്‍ഷങ്ങളും മാസങ്ങളും എല്ലാം പുറകെ നടക്കണം. എന്നാല്‍ കുപ്പിയും പണവും ഉണ്ടോ ഒപ്പ് റെഡി.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തിരുവനതപുരം ചാലയില്‍ നിന്നും വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ പൊക്കിയത് റെക്കോര്‍ഡുകളുടെ ഇടയില്‍ സൂക്ഷിച്ച് വച്ചിരുന്ന വിദേശ മദ്യവും കൈക്കൂലിയും ആണ്. രജിസ്ട്രാര്‍ ഓഫീസിലെ കികൂലിയും അഴിമതിയും എല്ലാം നിത്യ സംഭവങ്ങളായി തുടരുന്നു.
വീഡിയോ വാര്‍ത്ത.