കുടുംബമില്ലാത്തവര്‍ക്ക് കുടുംബത്തിന്റെ വേദന അനുഭവിക്കാന്‍ കഴിയുമോ?. മോദിയ്ക്കും ബി ജെ പി നേതാക്കള്‍ക്കുമെതിരെ തുറന്നടിച്ച് അഖിലേഷ് യാദവ്.

Must Read

ബി ജെ പി നേതാക്കള്‍ക്ക് കുടുംബമില്ലെന്ന് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ജലൗനില്‍ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാദവിനെതിരെ നടത്തിയ കുടുംബ വാഴ്ച ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി ജെ പി നേതാക്കള്‍ക്കും മറുപടിയുമായാണ് സമാജ് വാദി പാര്‍ട്ടി നേതാവ് രംഗത്തെത്തിയത്. കൂടാതെ ഒരു കുടുംബമുള്ള ഒരാള്‍ക്ക് അതിന്റെ വേദന മനസ്സിലാകുമെന്നും കുടുംബമില്ലാത്തവര്‍ക്ക് കുടുംബത്തിന്റെ വേദന അനുഭവിക്കാന്‍ കഴിയുമോയെന്നും അഖിലേഷ് ചോദിച്ചു.

വീഡിയോ വാര്‍ത്ത.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This